കെ.എൻ.എം എം.ജി നഗർ ശാഖാ കമ്മിയുടെ ആഭിമുഖ്യത്തിൽ ഈദ്ഗാഹ് സംഘടിപ്പിച്ചു
മാത്തറ: പ്രതിസന്ധികളെയും പ്രയാസങ്ങളെയും സഹനം കൊണ്ടും വിനയം കൊണ്ടും അതിജയിക്കേണ്ടതുണ്ടെന്നും, ലഹരിയെന്ന മഹാ വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും കെ.എൻ.എം എം.ജി നഗർ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.ഐ.ആർ.എച്ച്. എസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ഈദ്ഗാഹ് അഭിപ്രായപ്പെട്ടു. ഈദ്ഗാഹിന് അൻഷിദ് ഷാൻ മദനി നേതൃത്വം നൽകി. സ്ത്രീകളടക്കം നിരവധി വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിലും തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിഞ്ജയിലും പങ്കാളികളായി.
Continue Reading