അവകാശങ്ങൾ കവർന്നെടുത്ത് മുസ്ലിം സമുദായത്തെ അരികുവൽക്കരിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം: കെ ജെ യു

കോഴിക്കോട്: പുതിയ നിയമനിർമ്മാണങ്ങളിലൂടെ മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കാനും അവരെ അരികുവൽക്കരിക്കാനും നടത്തുന്ന ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നും ഇതിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ഒന്നിച്ചണിനിരക്കണമെന്നും കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്ന വൽ ജമാഅ ആവശ്യപ്പെട്ടു. വഖ്‌ഫ് നിയമവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട ബില്ല് മുസ്‌ലിം സമൂഹത്തിന്റെ അസ്തിത്വത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതാണ്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഈ രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ ജീവാർപ്പണം നടത്തുകയും ചെയ്ത ഒരു […]

Continue Reading