ജെഡി(എസ്)ന് മൂന്നു സീറ്റ് നൽകാൻ ബിജെപിയിൽ ധാരണ; കൂടുതൽ സീറ്റിനു സമ്മർദ്ദം ചെലുത്തി കുമാരസ്വാമി

കർണ്ണാടക കത്ത്/ തയാറാക്കിയത്: ഭരത് കൈപ്പാറേടൻ ബാംഗ്ളൂർ: ഹാസൻ, മാണ്ഡ്യ, കോലാർ ലോക്‌സഭാ സീറ്റുകൾ ജെഡി(എസ്) നു വിട്ടുനൽകാൻ എച്ച്.ഡി.കുമാരസ്വാമി വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ സീറ്റ് വിഭജന ചർച്ചയ്ക്കു ശേഷം ബിജെപി സമ്മതിച്ചു. എന്നാൽ തൃപ്തരാകാത്ത ജെഡിഎസ്സ് തുംകൂർ, ബംഗളൂർ റൂറൽ, ചിക്കബല്ലാപ്പൂർ സീറ്റുകളിൽകൂടി തർക്കമുന്നയിച്ചത്തോടെ കർണ്ണാടകത്തിൽ സീറ്റുചർച്ചകൾ വഴിമുട്ടി. അടുത്തയാഴ്ചയോടെ മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടതുള്ളതിനാൽ കർണ്ണാടക എൻഡിഎ -യിൽ വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഓൾഡ് മൈസൂർ മേഖലയിൽ […]

Continue Reading