ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവ കമ്മ്യൂണിസത്തിന്‍റെ പ്രയോക്താവ്

ഷാജിൽ അന്ത്രു (ചെയര്‍മാന്‍, കെ എം അന്ത്രുഫൗണ്ടേഷന്‍, തിരുവനന്തപുരം. ഫോണ്‍ 9497591240) വത്തിക്കാൻദിനപത്രമായഎൽ’ഒസ്സർവറ്റോർറൊമാനോയുടെ ഒന്നാം പേജിൽ, 2020 ഒക്ടോബർ 4ന് വത്തിക്കാനിൽ ഫ്രാൻസിസ്മാർപാപ്പയുടെ “ഫ്രാറ്റെല്ലിടുട്ടി” (എല്ലാവരും സഹോദരന്മാർ) എന്ന പുതിയ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അത്പോലെ മെയ് 14, 2015 ന്  CNN ൽ ക്യൂബൻ പ്രസിഡന്‍റ് റൌൾകാസ്ട്രോ പറഞ്ഞതായി ഒരുവാർത്ത വന്നു. “എന്‍റെ ഉപദേശക സമിതിയോട്ഞാൻ ഇതിനകം പറഞ്ഞതുപോലെ, പോപ്പിന്‍റെ എല്ലാപ്രസംഗങ്ങളും ഞാൻവായിച്ചു,” അദ്ദേഹം പറഞ്ഞു. “പോപ്പ്ഇങ്ങനെ സംസാരിക്കുന്നത് തുടർന്നാൽ, താമസിയാതെ അല്ലെങ്കിൽ പിന്നീട്ഞാൻ വീണ്ടും […]

Continue Reading