വയനാട് മെഡിക്കൽ കോളേജിലും സമാനരീതി

Wayanad

പടിഞ്ഞാറത്തറ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവാദങ്ങളെ പോലെ വയനാട് മെഡിക്കൽ കോളേജിലും ആദിവാസികൾ അടക്കമുള്ള രോഗികൾക്ക് വേണ്ട ചികിത്സ ലഭിക്കുന്നില്ലെന്ന് മടക്കി വിടലാണ് പതിവെന്നും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജോമോൻ വർഗീസ് ആരോപിച്ചു