60 വയസ്സ് പിന്നിട്ടവർക്ക് അബൂദബിയിൽ പ്രത്യേക സേവനം
അബുദബി: 60 വയസ്സ് പിന്നിട്ട പൗരന്മാർക്കും താമസക്കാർക്കും ബർകിത് കാർഡ് ഉപയോഗിച്ച് അബൂദബിയിൽ പ്രത്യേക സേവനം ലഭ്യമാവും. സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലയിൽ നിന്നടക്കമുള്ള വിവിധ സേവനങ്ങൾ ഈ കാർഡുപയോഗിച്ച് നേടാം. ബർകിത്ന കാർഡിന് പുറമെ ഫസാ കാർഡും മുതിർന്ന പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ ഇളവുകൾ നേടാൻ ഉപകരിക്കും. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് താം വെബ്സൈറ്റിലൂടെ കാർഡിന് അപേക്ഷി ക്കാം. അബൂദബിയിലെ സർക്കാർ സ്ഥാപനങ്ങളിലും വാലറ്റ് പാർക്കിങ്, വൈദ്യസേവനം മുതലായ അവസരങ്ങളിലും ഇത്തരം കാർഡുള്ളവർക്ക് മുൻഗണന […]
Continue Reading