ഏലമല കാടുകളിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം: ദേശീയ ജനതാ പാർട്ടി ഇടുക്കി ജില്ലാക്കമ്മറ്റി
കട്ടപ്പന: ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളിൽ കാട്ടുമൃഗങ്ങളോടും കരിനിയമങ്ങളോടും പോരാടുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ദേശീയ ജനതാ പാർട്ടി ഇടുക്കി ജില്ലാക്കമ്മറ്റി സർക്കാരിനോട് ആവിശ്യപ്പെട്ടു. ഇടുക്കിയിൽ ഏലം കൃഷി ചെയ്തു രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം ഉണ്ടാക്കിത്തന്നവരാണ് ഇടുക്കിയിലെ കർഷകരെന്ന് യോഗം ഉത്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ജോസഫ് ഓർമ്മിപ്പിച്ചു. ഹൈറേഞ്ചു മേഖല മുഴുവൻ വനമാണെന്നും ജില്ലയിലെ ഭൂരിഭാഗം ഭൂമിയുടെയും ഉടമസ്ഥാവകാശം വനംവകുപ്പിനാണ് എന്നുമാണ് പ്രകൃതിസ്നേഹികളുടെ വേഷംകെട്ടിയിറങ്ങിയ ഒരു കൂട്ടം കപട പരിസ്ഥിതിവാദികൾ പ്രചരിപ്പിക്കുന്നത്. […]
Continue Reading