ബി ജെ പിയോട് തെറ്റിയ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന്‍റെ ‘കൈ’ പിടിച്ചു
തിരുവനന്തപുരം: ബി ജെ പി നേതൃത്വവുമായി തെറ്റിയ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതുസംബന്ധിച്ച് കെ പി സി സി ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കഴിഞ്ഞ രണ്ടാഴ്ചയായി കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപിന്റെ തീരുമാനം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. അതിനിടെ സന്ദീപ് വാര്യര്‍ പാലക്കാട് കോണ്‍ഗ്രസിന്‍റെ വേദിയിലെത്തി. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് […]
Continue Reading