കറുത്തേടത്ത് പരേതനായ മൂസക്കൂട്ടി ഹാജിയുടെ മകന്‍ ഇസ്മായില്‍ നിര്യാതനായി

Kozhikode

രാമനാട്ടുകര: കറുത്തേടത്ത് പരേതനായ മൂസക്കൂട്ടി ഹാജിയുടെ മകന്‍ ഇസ്മായില്‍ (55) എന്ന ബിച്ചുട്ടി നിര്യാതനായി. ഉമ്മ: നഫീസ്. ഭാര്യ: പരേതയായ ചക്കാല സഫിയ.
മക്കള്‍: മുഹമ്മദ് ഇസ്ഹാക്ക്, മുഹമ്മദ് ഇഹ്‌സാന്‍, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഇമ്തിയാസ്. മരുമക്കള്‍: ഫാത്തിമ ഷഹാന, സഫീറ. സഹോദരങ്ങള്‍: സെയ്തലവി, സിയാമു, മുഹമ്മദ് റഫീഖ്, റസിയ, സുഹറ, ജുബൈരിയ, ആസ്യ, റുഖിയ.