ശബരിപ്പാത; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിക്കണം: പി.സി.തോമസ്
കോട്ടയം: ശബരിപ്പാതയ്ക്കു വേണ്ടിയുള്ള ചെലവിന്റെ പകുതി എടുക്കാം എന്നു സമ്മതിച്ച കേരള സർക്കാർ, അതിനു വേണ്ടി കടം എടുക്കുന്നത് സംബന്ധിച്ചുള്ള തർക്കത്തിൽ കിടന്നുരുളാതെ, കേരള മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രധാനമന്ത്രിയുമായി സംസാരിച്ച് ഈ വൻ പദ്ധതി നടപ്പാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. ഈ പദ്ധതി കേന്ദ്രസർക്കാരിന്റെയും ലോക്സഭയുടെയും മുന്നിൽ ആദ്യമായി 1989 ഡിസംബർ മാസത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. താനാണ് അത് അവതരിപ്പിച്ചത് എന്ന് തോമസ് പറഞ്ഞു. […]
Continue Reading