കേരളത്തിൽ നാളെ ഈദുൽ ഫിത്‌ർ
കോഴിക്കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ മാര്‍ച്ച് 31 തിങ്കളാഴ്ച്ച കേരളത്തില്‍ ഈദുല്‍ ഫിത്റായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ പി.പി ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു.
Continue Reading