ഈദ്ഗാഹ് നടത്തി

Wayanad

മേപ്പാടി: സെന്റ്‌ ജോസഫ്സ് ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്ത് നടന്ന ടൗൺ ഈദ് ഗാഹിന് അയ്യൂബ്ഖാൻ തലക്കൽ നേതൃത്വം നൽകി.

ഈദ് ഗാഹ് പ്രാർത്ഥനയോടെനുബന്ധിച്ച് വിശ്വാസികൾ ലഹരിക്കെതിരെ അണിനിരക്കുമെന്ന പ്രതിജ്ഞയും എടുത്തു. പ്രതിജ്ഞാ വാചകം അയ്യൂബ്ഖാൻ തലക്കൽ ചൊല്ലിക്കൊടുത്തു.