ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയത് ആശങ്കാജനകം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. കോഴിക്കോട്: ജാതിയും മതവും പറഞ്ഞ് കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതില്‍ നിന്നും ഉത്തരവാദപ്പെട്ട ഭരണനേതൃത്വങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും വിട്ടുനില്‍ക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി മാത്രം ചര്‍ച്ച നടത്തി സമുദായങ്ങള്‍ക്കിടയില്‍ ദുരൂഹതകളുണ്ടാക്കിയത് ഒട്ടും അംഗീകരിക്കാവതല്ല. സമുദായ സ്പര്‍ധയുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയത് കടുത്ത അപരാധമാണ്. കേരളത്തെ ലോകത്തിന് മുമ്പില്‍ […]

Continue Reading