സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വാർഷികത്തോടനുബന്ധിച്ചുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 12-ാം വാർഷിക ത്തോടനുബന്ധിച്ച് വിവിധ രംഗങ്ങളിലെ പ്രമുഖകർക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പുരസ്കാരങ്ങൾ ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് നാല് മണിയ്ക്ക് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജില്ല കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു . ബ്ലെസി ( സിനിമ – തിരക്കഥാകൃത്ത് സംവിധായകൻ ) , വർഗ്ഗീസ് സി. തോമസ് ( മാധ്യമം – അസിസൻ്റ് എഡിറ്റർ,മലയാളമനോരമപത്തനംതിട്ട […]
Continue Reading