കലാനിലയത്തിന്‍റെ അരങ്ങ് ഉണർന്നു, പുത്തൻ സാങ്കേതിക വിദ്യയുമായി പുതു വേദിയിലേക്ക് ഏരീസ് കലാനിലയം: രക്തരക്ഷസിന്‍റെ മൂന്നാം വരവിന് പ്രൗഢ ഗംഭീര സ്വീകരണം
തൃശൂർ : രണ്ടു പതിറ്റാണ്ട് മുമ്പ് രക്തരക്ഷസ്, കടമറ്റത്ത്കത്തനാർ , കായംകുളം കൊച്ചുണ്ണി, നാരദൻ തുടങ്ങിയ മെഗാ നാടകങ്ങൾ അവതരിപ്പിച്ച് നാടിനെ ത്രസിപ്പിച്ച കലാനിലയത്തിന്റെ അരങ്ങ് വീണ്ടും ഉണർന്നു . രണ്ടര മണിക്കൂർ ദൈർഘ്യമേറിയ രക്തരക്ഷസ് എന്ന നാടകമാണ് ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടി 10000 ചതുരശ്രയടി വിസ്തീർണത്തിൽ തിരുവഞ്ചിക്കുളം ക്ഷേത്ര മൈതാനിയിൽ പ്രദർശിപ്പിച്ചത് . ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതിവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നാടകീയതയുടെ 25 രാവുകള്‍ക്ക് […]
Continue Reading