വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
പനമരം : ക്രസന്റ് പബ്ലിക് എൽ പി സ്കൂളിൽ വിദ്യ രംഗം കലാ സാഹിത്യ വേദിയുടെയും സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെയും 2025-26 വർഷത്തെ പ്രവർത്തങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരനും റിട്ടയേഡ് ഹെഡ്മാസ്റ്ററുമായ ഷാജി പുൽപ്പള്ളി നിർവഹിച്ചു.എൽപി തലത്തിൽ കുട്ടികൾ ആർജിക്കേണ്ട ശേഷി വികസനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. യോഗത്തിൽ പ്രധാനാധ്യാപിക സക്കീന. സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് നിയാസ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികളായ അബ്ദുൾ […]
Continue Reading