‘മോദി’ക്കാലം ബ്രിട്ടീഷ് ഭരണത്തിന് സമാനം: പ്രിയങ്ക ഗാന്ധി

റായ്ബറേലി: മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് ബ്രിട്ടീഷ് ഭരണകാലത്തേതിന് സമാനമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യയിലിപ്പോള്‍ സര്‍ക്കാറിന്റെ നയങ്ങള്‍ ശതകോടീശ്വരന്‍മാര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന വിധമുള്ളതാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഇന്ത്യയില്‍ അസമത്വ തോത് ബ്രിട്ടീഷ് ഭരണകാലത്തേക്കാള്‍ വര്‍ധിച്ചിരിക്കുന്നതായി രാജ്യാന്തര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പാവങ്ങളെ മനസില്‍ കണ്ട് യാതൊരു നയങ്ങളും മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന ഉത്തര്‍പ്രദേശിലെ […]

Continue Reading