ഒരു മാസം 10,000 ഗണപതി ചിത്രങ്ങള്‍; ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് ആര്‍ട്ടിസ്റ്റ് മണിലാല്‍

തിരുവനന്തപുരം: ഒരു മാസം കൊണ്ട് കാന്‍വാസില്‍ ഗണപതിയുടെ അതിമനോഹരമായ 10000 രേഖാചിത്രങ്ങള്‍ തീര്‍ത്ത് ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ആര്‍ട്ടിസ്റ്റ് മണിലാല്‍ ശബരിമല. 20ഃ5 അടി ക്യാന്‍വാസില്‍ മൈക്രോ പേന ഉപയോഗിച്ച് മണിലാല്‍ പൂര്‍ത്തിയാക്കിയ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ഗണപതി ചിത്രങ്ങളാണ് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറ(യുആര്‍എഫ്)ത്തിന്റെ അംഗീകാരത്തിന് അര്‍ഹമായത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ലോക റെക്കോര്‍ഡ് അംഗീകാര ചടങ്ങില്‍ യുആര്‍എഫ് പ്രതിനിധികള്‍ പങ്കെടുത്തു. ഈ വര്‍ഷം ജൂണ്‍ 27 മുതല്‍ ജൂലൈ 25 വരെ എല്ലാ ദിവസവും […]

Continue Reading