കടല്‍ കടന്നെത്തിയ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക. തിരുവനന്തപുരം: ഇത് ഗൗരി എസ് നായര്‍, പ്രായം 15, എന്നാല്‍ ഈ പ്രായത്തേക്കാള്‍ കവിഞ്ഞ പ്രതിഭയാണ് ഗൗരിയുടെ ചിത്രങ്ങള്‍ക്ക്. അതുകൊണ്ട് തന്നെയാണ് കടലുകള്‍ താണ്ടി തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാനായി ഗൗരി തലസ്ഥാനത്ത് എത്തിയത്. അമേരിക്കയില്‍ നോര്‍ത്ത് കരോലിനയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗൗരി. ചെറുപ്പം മുതലേവരകളുമായി ചങ്ങാത്തം കൂടിയ ഗൗരി അവിടത്തെ നിരവധി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചാം വയസില്‍ സാമാന്യം നല്ലൊരു സെല്‍ഫ് പോട്രെയ്‌റ് വരച്ചു മാതാപിതാക്കളെ […]

Continue Reading