ഡോക്ടര്‍ ഡയറക്ടര്‍ കെ ജി ജോര്‍ജ്

ബാലന്‍ വേങ്ങര (സാഹിത്യകാരന്‍) അവാര്‍ഡ് സിനിമകളുടെ ഇഴച്ചില്‍ രോഗം ശമിപ്പിച്ച ഡോക്ടര്‍ ഡയരക്ടരായിരുന്നു കെ ജി ജോര്‍ജ്. അത്‌വരെ അകന്നു നിന്ന മലയാള പ്രേക്ഷകരെ അദ്ദേഹം ജീവിതഗന്ധിയായ സിനിമകളിലേക്ക് അടുപ്പിച്ചു. വ്യത്യസ്ഥമായ പ്രമേയങ്ങളെ ആവിഷ്‌കരിക്കുന്നതിലെ മികവായിരുന്നു അദേഹത്തിന്‍റെ പ്രത്യേകത. വികാരപരമായ സീനുകള്‍ കൊണ്ടും റിയലിസ്റ്റിക്കായ ആവിഷ്‌കാരം കൊണ്ടും എഡിറ്റിങ്ങിലെ മികവും മലയാള സിനിമക്ക് പുതുഭാവം സമ്മാനിച്ചു. വിസ്മയിപ്പിക്കുന്ന ഈണങ്ങള്‍ കൊണ്ട് എക്കാലത്തും അദ്ദേഹത്തിന്റെ സിനിമകള്‍ സാധാരണക്കാര്‍ വരെ നേഞ്ചേറ്റി. മേളയും യവനികയും ലേഖയുടെ മരണം ഒരു ഫ്‌ലാഷ് […]

Continue Reading