രോഗങ്ങളെ ചെറുക്കും പ്രതിരോധ ശേഷി കൂട്ടും; ബീറ്റ് റൂട്ടിന്‍റെ ഗുണങ്ങളറിയാം
രോഗങ്ങളെ ചെറുക്കാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും കഴിവുള്ളതാണ് ബീറ്റ് റൂട്ട്. ഇതില്‍ നാരുകള്‍ കൂടുതലുള്ളതിനാല്‍ കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. അതിനാല്‍ തന്നെ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വൈറ്റമിനുകളും ധാതുക്കളും ധാരാളം ഉണ്ടെങ്കിലും കലോറിയും കൊഴുപ്പും കുറവാണ്. ഫോളേറ്റ്, മാംഗനീസ്, ചെമ്പ് എന്നിവയുള്‍പ്പെടെ നിരവധി പ്രധാന പോഷകങ്ങളുടെ നല്ല ഉറവിടം കൂടിയാണ് ബീറ്റ് റൂട്ട്. ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള കഴിവ് ബീറ്റ്‌റൂട്ടിനുണ്ട്. ബീറ്റലൈനുകള്‍ എന്നറിയപ്പെടുന്ന […]
Continue Reading