ലഹരി വിരുദ്ധ സന്ദേശം; ലഡാക്കിലേക്ക് പൊലീസുകാരുടെ ബൈക്ക് റൈഡ്
കോഴിക്കോട്: ലഹരി വിരുദ്ധ സന്ദേശവുമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ലഡാക്കിലേക്ക് പദ്ധയിട്ട ബൈക്ക് റൈഡ് പര്യടനം തുടങ്ങി. മൂവാറ്റുപുഴ സ്വദേശികളായ കോതമംഗലം പൊലീസ് സ്‌റ്റേഷന്‍ എസ് ഐ എസ് ശിവകുമാറും വാഴക്കുളം പൊലീസ് സ്‌റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇ കെ ബിജേഷും ചേര്‍ന്നാണ് 50 ദിവസത്തെ ബൈക്ക് റൈഡ് പദ്ധതിയിട്ടത്. കേരളത്തിലെ ആദ്യത്തെ ലഹരി മുക്ത റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബൈക്ക് റൈഡ് സൈബര്‍ സിറ്റി പ്രസിഡന്റ് ജലീല്‍ ഇടത്തില്‍ […]
Continue Reading