മുലപ്പാല്‍ ബാങ്കിലൂടെ അമ്മിഞ്ഞപ്പാലിന്‍ മധുരം നുണഞ്ഞ് നാലായിരത്തിലധികം കുഞ്ഞുങ്ങള്‍

കോഴിക്കോട്: മാതൃശിശു കേന്ദ്രത്തില്‍ സ്ഥാപിച്ച മുലപ്പാല്‍ ബാങ്കിലൂടെ ഇതുവരെ അമ്മിഞ്ഞപ്പാലിന്‍ മധുരം നുണഞ്ഞത് 4393 കുഞ്ഞുങ്ങള്‍. ജനിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും പോഷകസമ്പുഷ്ടമായ പാല്‍ എത്തിക്കുക, അത് വഴി ശിശുമരണങ്ങള്‍ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് മുലപ്പാല്‍ ബാങ്ക് ആരംഭിച്ചത്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാല്‍. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതും ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാല്‍ അമ്മയുടെ രോഗാവസ്ഥ കാരണമോ, മുലപ്പാല്‍ ഉല്പാദനക്കുറവുകൊണ്ടോ, പ്രസവാനന്തരം അമ്മയുടെ […]

Continue Reading