ബഫര്‍സോണ്‍: വിദഗ്ദ്ധ സമിതിയംഗങ്ങളുടെയും വനം ഉദ്യോഗസ്ഥരുടെയും രാജ്യാന്തരബന്ധങ്ങള്‍ അന്വേഷണവിധേയമാക്കണം: അഡ്വ. വി സി സെബാസ്റ്റ്യന്‍
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ബഫര്‍സോണ്‍ വിദഗ്ദ്ധസമിതിയിലെ അംഗങ്ങളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും രാജ്യാന്തര പരിസ്ഥിതി സംഘടനാ ബന്ധങ്ങളും ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും വനംവകുപ്പിന്റെ ഇഷ്ടക്കാരായ വിദഗ്ദ്ധസമിതിയില്‍ നിന്ന് മലയോരജനതയ്ക്ക് യാതൊരു നീതിയും കിട്ടില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി സി സെബാസ്റ്റിയന്‍. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായുള്ള വിദഗ്ദ്ധസമിതി രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഉള്‍പ്പെടെയുള്ള കര്‍ഷകസംഘടനകള്‍ സമിതിയംഗങ്ങളിലുള്ള വിശ്വാസ്യതയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. മുന്‍കാലങ്ങളില്‍ കര്‍ഷകരെ കുടിയിറക്കി വനവല്‍ക്കരണത്തിനുവേണ്ടി […]
Continue Reading