ചെറുവയല്‍ രാമന് കോഴിക്കോട് സ്വീകരണം: 29ന് ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിക്കും

കോഴിക്കോട്: തനത് നെല്‍വിത്തുകളുടെ സംരക്ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമന്റെ ജീവിതം ആസ്പദമാക്കി മാധ്യമ പ്രവര്‍ത്തകന്‍ എം കെ രാമദാസ് തയ്യാറാക്കിയ ഡോക്യുമെന്ററി ചിത്രം ക്രൗണ്‍ തീയ്യറ്ററില്‍ 29ന് തിങ്കളാഴ്ച രാവിലെ 9.45ന് പ്രദര്‍ശിപ്പിക്കുന്നു. ബാങ്ക്‌മെന്‍സ് ഫിലീം സൊസൈറ്റി, മലബാര്‍ മില്ലറ്റ് ക്ലബ്, കോഴിക്കോട് അലിയന്‍സ് ക്ലബ്ബ്, ദര്‍ശന സാംസ്‌കാരിക വേദി, ദേശീയ ബാലതരംഗം, ബീക്കണ്‍ കോഴിക്കോട്, ലയണ്‍സ് ക്ലബ് കോഴിക്കോട് ബീച്ച് എന്നിവ ചേര്‍ന്നാണ് ഡോക്യുമെന്ററി പ്രദര്‍ശനവും ചെറുവയല്‍ രാമന് സ്വീകരണവും ഒരുക്കുന്നത്. ‘നെകല്‍’ നെല്‍ മനുഷ്യന്റെ […]

Continue Reading