കോഴിക്കൃഷിയില്‍ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. മഴക്കാലം തുടങ്ങുന്നതോടെ കോഴികളില്‍ വിവിധതരം രോഗങ്ങള്‍ക്കും തുടക്കമാകും. അതുകൊണ്ട് മഴക്കാലത്തിന് മുന്നേ ഒരുക്കങ്ങള്‍ നടത്താന്‍ കോഴിക്കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വിവിധതരം അണുബാധ, പരാദബാധ, പൂപ്പല്‍വിഷബാധ എന്നിവ കാരണം കോഴികള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍, വയറിളക്കം, വസൂരി തുടങ്ങിയ അസുഖങ്ങള്‍ പിടിപെട്ട് ജീവനാശം സംഭവിക്കാം. മഴക്കാലത്തിന് മുന്നേ ഒരുക്കാം 1) കൂടിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കണം. കോഴിക്കൂടിന്റെയും തീറ്റ സൂക്ഷിക്കുന്ന മുറിയുടെയും മേല്‍ക്കൂര പരിശോധിച്ച് ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തണം. മഴചാറ്റല്‍ കൂടിനുളളില്‍ […]

Continue Reading