പൂപ്പൊലി, മെഡിക്കല്‍ എക്‌സിബിഷനുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന അന്തര്‍ദേശീയ പുഷ്പ്പമേളയായ പൂപ്പൊലിയില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഒരുക്കിയ മെഡിക്കല്‍ എക്‌സിബിഷന്‍ പവലിയന്‍ സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, ആര്‍ എ ആര്‍ എസ് മേധാവി ഡോ. യാമിനി വര്‍മ്മ, മെഡിസിന്‍ വിഭാഗം മേധാവിയും അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീര്‍, അനാട്ടമി വിഭാഗം മേധാവി പ്രൊഫസ്സര്‍ ശിവശ്രീരംഗ, കമ്മ്യൂണിറ്റി മെഡിസിന്‍ […]
Continue Reading