വയനാട് ജില്ലയിലെ പ്രഥമ ഗാസ്ട്രോ സയൻസസ് വിഭാഗവുമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ഗാസ്ട്രോ മെഡിസിനും ഗാസ്ട്രോ സർജറിയും പ്രവർത്തനമാരംഭിച്ചതോടെ ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ ഗാസ്ട്രോ സയൻസസ് വിഭാഗവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. പ്രശസ്ത ഉദര – കരൾ രോഗ വിദഗ്ദ്ധൻ ഡോ. അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. ശ്രീനിവാസ് (ഗാസ്ട്രോ മെഡിസിൻ) ഡോ. ശിവപ്രസാദ് (ഗാസ്ട്രോ സർജറി ) എന്നിവരാണ് ഈ വിഭാഗത്തെ നയിക്കുന്നത്. ഇതോടെ ജില്ലയിലെയും അനുബന്ധ പ്രദേശങ്ങളിലെയും ഉദര – കരൾ രോഗികൾക്ക് ആധുനിക ചികിത്സകൾ നൽകാൻ കഴിയും. റോഡപകടങ്ങളിലോ മറ്റു തരത്തിലുള്ള അപകടങ്ങളിലോ […]

Continue Reading