മുഴുവൻ കയ്യേറ്റഭൂമിയും തിരിച്ചുപിടിക്കാൻ നിർദ്ദേശിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയോ ഇടതുപക്ഷമോ കേരളത്തിലില്ലേ?
നിരീക്ഷണം /ഡോ ആസാദ് ഭൂനിയമം ലംഘിച്ച് ഒരിഞ്ചുഭൂമിയും കയ്യേറാൻ അനുവദിക്കില്ലെന്ന കേരള സർക്കാറിന്റെ ജാഗ്രത അഭിനന്ദനീയമാണ്. ഒരു എം എൽ എയുടെ കൈവശം അമ്പതു സെന്റ് അധികഭൂമിയാണ് കണ്ടെത്തിയത്. അതു തിരിച്ചു പിടിക്കാൻ ഉദ്യോഗസ്ഥർ ഒട്ടും അലംഭാവമില്ലാതെ രംഗത്തുണ്ട്. നല്ല കാര്യം. അതേസമയം മറ്റൊരു എം എൽ എയുടെ പേരിൽ ആറേക്കറോ മറ്റോ അധിക ഭൂമി കണ്ടെത്തിയിരുന്നതു സംബന്ധിച്ച് സർക്കാർ ഞെട്ടിപ്പിക്കുന്ന മൗനം തുടരുകയാണല്ലോ. അവിടെ ഭൂനിയമം സംരക്ഷിക്കപ്പെടേണ്ടതില്ലേ? അധികഭൂമി തിരിച്ചുപിടിക്കേണ്ടതില്ലേ? ഭരണപക്ഷ എം എൽ എക്ക് […]
Continue Reading