ദേശീയ വിശ്വകർമ്മ പാർലമെന്റ്: RLM അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ ചെയർമാൻ
ഭരത് കൈപ്പാറേടൻ പാട്ന: വിശ്വകർമ്മർ രാജ്യത്തിന്റെ പുനർനിർമ്മാണ പ്രക്രിയയിൽ അവിഭാജ്യ ഘടകമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും RLM ദേശീയ അദ്ധ്യക്ഷനുമായ ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. വിശ്വകർമ്മ രോടുള്ള ഭരണകൂടങ്ങളുടെ അവഗണന അവസാനിപ്പിക്കണമെന്നും, സമുദായത്തിൻ്റെ പ്രശ്നങ്ങൾ പഠിക്കുവാൻ മാറിയ തൊഴിൽ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുതിയ കമ്മീഷനെ നിയമിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീഹാറിലെ മധേപ്പുരയിൽ ദേശീയ വിശ്വകർമ്മ പാർലമെന്റ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് മിഷൻ സജീവമാകുന്നതിനും ഐ ടി ഐ സ്ഥാപനങ്ങളും എഞ്ചിനീയറിംഗ് കോളേജുകളും […]
Continue Reading