മയക്കുമരുന്ന് ഇടപാടിലെ പ്രധാന കണ്ണി കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: അരക്കിണര്‍ സ്വദേശി ലൈല മന്‍സില്‍ മുഹമദ് ഷഹദി(34)നെ നാര്‍കോട്ടിക് സെല്‍ അസ്സി. കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡാന്‍ സാഫ്) ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേത്യത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്ന് പിടികൂടി. മയക്കുമരുന്ന് കച്ചവടം ചെയ്യുകയും മയക്കുമരുന്ന് ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ഷഹദ്. കോഴിക്കോട് കേന്ദീകരിച്ച് വില്‍പന നടത്താന്‍ ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കൈമാറിയ കേസില്‍ ഇടപാടുകള്‍ നടത്തിയത് ഷഹദാണ്. പോലീസ് […]

Continue Reading