അഞ്ചുമാസം കൊണ്ട് പിടിച്ചത് 2740 മയക്കുമരുന്ന് കേസുകള്‍
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് മാസം കൊണ്ട് സംസ്ഥാനത്ത് പടികൂടിയത് 2740 മയക്കുമരുന്ന് കേസുകള്‍. ഈ കേസുകളിലായി 2726പേര് അറസ്റ്റിലായി. 4.04 കിലോ എം ഡി എം എ, 448 ഗ്രാം മെറ്റാഫിറ്റമിന്, 4.03 കിലോ ഹാഷിഷ് ഓയില്‍ എന്നിവയും ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.727 ഗ്രാം എല്‍ എസ് ഡി, 191.725 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 276 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 14.66 കോടി […]
Continue Reading