മലയാള സിനിമയുടെ ഭാവി നിശ്ചയിക്കാന്‍ ‘കിംഗ് ഓഫ് കൊത്ത’ ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക്

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍ കൊച്ചി: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മാസ്സ് എന്റര്‍റ്റൈനെര്‍ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുന്നു. എതിരാളികള്‍ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററില്‍ എത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം നാന്നൂറില്‍പരം സ്‌ക്രീനുകളില്‍ കേരളത്തില്‍ റിലീസാകുന്നു. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി തുടരുകയാണ്. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രത്തിന്റെ […]

Continue Reading