കോകില ഫാഷൻസിന്‍റെ ഫീൽ ഫ്ലൈയിംഗ് എന്‍റർടൈൻമെന്‍റ്സിന്‍റേയും “ദി ലാസ്റ്റ് എഡിഷൻ” ഫാഷന്‍ ഷോ കൊച്ചിയിൽ

കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും വലിയ ഫാഷന്‍ ഷോയ്ക്കായി കൊച്ചി ഒരുങ്ങുന്നു. പ്രമുഖ പരസ്യ സ്ഥാപനമായ കോകില ഫിലിംസിൻ്റെ ഫാഷൻ സംരംഭമായ കോകില ഫാഷൻസും, സിനിമാ നിർമ്മാണ സ്ഥാപനമായ ഫീൽ ഫ്ലൈയിംഗ് എൻ്റർടൈൻമെൻ്റ്സിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന ‘ദി ലാസ്റ്റ് എഡിഷൻ ‘ ഏപ്രിൽ 6ന് കൊച്ചി രാജേന്ദ്ര മൈതാനിയിൽ വച്ച് നടക്കും. ഫാഷന്‍ ഷോയുടെ പതിവ് സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി എല്ലാ മേഖലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം എന്ന പ്രത്യേകത കൂടി ഈ ഫാഷന്‍ ഷോയ്ക്കുണ്ട്. ഭിന്നശേഷിക്കാരെന്നോ ഓട്ടിസം […]

Continue Reading