പ്രിയദര്‍ശിനി കലാവേദി വാര്‍ഷികം ‘പ്രിയദര്‍ശിനി ഫെസ്റ്റ്’ 18, 19 തിയ്യതികളില്‍: സൗജന്യ മെഡിക്കല്‍ ക്യാംപ് ഏഴിന്
ചെക്കോട്ടി ബസാര്‍: കീഴല്‍ പ്രിയദര്‍ശിനി കലാവേദിയുടെ 38-ാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് ഏഴിന് ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ 12 മണിവരെ ജനശ്രീ ഭവന് ചെക്കോട്ടി ബസാറിലാണ് മെഡിക്കല്‍ ക്യാംപ് നടക്കുക. ജനറല്‍ മെഡിസിന്, നേത്ര വിഭാഗം, ദന്ത വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ ക്യാംപില്‍ രോഗികളെ പരിശോധിച്ച് രോഗ നിര്‍ണ്ണയം നടത്തും.മെഡിക്കല്‍ ക്യാംപ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത ഉദ്ഘാടനം ചെയ്യും. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ 9447517712 , 9020498492 […]
Continue Reading