ആരോഗ്യ ഇന്‍ഷുറന്‍സ് പ്രകാരമുള്ള ചികിത്സകള്‍ക്ക് ഗോകുലം മെഡിക്കല്‍ കോളേജ് മുന്‍പന്തിയില്‍: ഡോ കെ കെ മനോജന്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ചികിത്സകള്‍ക്ക് ഗോകുലം മെഡിക്കല്‍ കോളേജ് മുന്‍പന്തിയില്‍ ആണെന്ന് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോ കെ കെ മനോജന്‍ പ്രസ്താവിച്ചു. തിരുവനന്തപുരം ജില്ലയിലും അടുത്തുള്ള ജില്ലകളിലുമായി ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഈ പ്രയോജനം ലഭ്യമാകുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി ഗോകുലം മെഡിക്കല്‍ കോളേജ് ഉയര്‍ന്നുവന്നതില്‍ സ്റ്റാഫുകള്‍ക്കും ഒരു പ്രധാന പങ്കു ഉള്ളതായി ഡോ മനോജന്‍ ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അവര്‍കളുടെ ജീവകാരുണ്യ […]
Continue Reading