മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തി പിടിയിലായ എയര്‍ഹോസ്റ്റസ് സുരഭി പലപ്പോഴായി കടത്തിയത് 20 കിലോ

കോഴിക്കോട്: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തി കണ്ണൂരില്‍ പിടിയിലായ എയര്‍ഹോസ്റ്റസ് സുരഭി പലപ്പോഴായി 20 കിലോയോളം സ്വര്‍ണം കടത്തി. കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തവെയണ് എയര്‍ഹോസ്റ്റസ് സുരഭി പിടിയിലായത്. സംഭവത്തില്‍ ഡി ആര്‍ ഐ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെ ശേഖരിച്ച തെളിവ് പ്രകാരം സുരഭി ഖാത്തുണ്‍ ഇതിനുമുമ്പും പലവതവണയായി 20 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ കേരളം കേന്ദ്രീകരിച്ചുള്ള വ്യക്തികളുടെ പങ്കും അന്വേഷിക്കുന്നു. സ്വര്‍ണക്കടത്തില്‍ മറ്റ് […]

Continue Reading