മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍

ജിദ്ദ: മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫുനടുകള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്നാണ് അറിയിച്ചത്. സൌദിയിലാണ് മാസപ്പിറവി ദൃശ്യമായത്.

Continue Reading