‘പ്രതീക്ഷ  നൽകുന്ന  ഇന്ത്യ’ ശ്രദ്ധേയമായി ഫോക്കസ് ടോക് ഷോ

ജിദ്ദ: രാജ്യത്തിന്റെ  വൈവിധ്യങ്ങളെയും  വൈജാത്യങ്ങളെയും നിലനിർത്തുവാനും  മതേതര ഇന്ത്യയിൽ ഫാഷിസത്തെ പ്രതിരോധിക്കുവാനും സമകാലിക  സാഹചര്യത്തിൽ  സാധിക്കുന്നു എന്നത് മതേതര ജനാധിപത്യ  മൂല്യങ്ങൾ  നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഇന്ത്യൻ ജനതക്ക്  പ്രതീക്ഷ  നൽകുന്നതാണെന്ന് ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ‘പ്രതീക്ഷ  നൽകുന്ന  ഇന്ത്യ’ ടോക് ഷോ  അഭിപ്രായപെട്ടു. ജിദ്ദയിലെ മത  സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ  പങ്കെടുത്ത ടോക് ഷോ ശ്രദ്ധേയമായി. റഫീഖ്  പത്തനാപുരം (നവോദയ), ഇസ്മായിൽ പി. ടി (ഒ ഐ സി സി), ഹസീബ് റഹ്‌മാൻ […]

Continue Reading