മുസ്ലീം സമൂഹത്തെ ദുർബലപ്പെടുത്തുന്ന വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക:  സൗദി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ നാഷണൽ കമ്മിറ്റി

ജിദ്ദ: മുസ്ലീം സമൂഹത്തെ ദുർബലപ്പെടുത്തുന്ന വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന്  സൗദി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാനുള്ള മുസ്ലിം സമൂഹത്തിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്താനും വഖഫ് ആസ്തികളിൽ അവർക്കുള്ള നിയന്ത്രണം ഇല്ലാതാക്കുന്നതിനുമുള്ള നിയമ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഒളിഞ്ഞിരിക്കുന്ന മറയാണ് നിർദ്ദിഷ്ട വഖഫ് ഭേദഗതികൾ. സാമൂഹികമായ ഉന്നമനത്തിനു വേണ്ടിയുള്ള മാറ്റങ്ങളായിരുന്നു ഉദ്ദേശ്യമെങ്കിൽ അത് ബലപ്രയോഗത്തിലൂടെയല്ല, കൂടിയാലോചനയിലൂടെയാണ് പരിഷ്കരിക്കേണ്ടത്. മുസ്ലിം ന്യൂനപക്ഷ അവകാശങ്ങൾ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നതിന്റെ അപകടകരമായ സമീപനമാണ് തീവ്ര വലത് പക്ഷ ഗവണ്മെൻ്റ് […]

Continue Reading