സൗദി സ്ഥാപന ദിനത്തിന്ന് ആശംസകൾ നേർന്ന് ഡോ. ഹുസൈൻ മടവൂർ
റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം സൗദി അറേബ്യയിലെത്തിയ കെ. എൻ. എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ സൗദി സ്ഥാപനദിനത്തിൽ സൗദി ജനതക്കും ഭരണകൂടത്തിന്നും ആശംസകൾ നേർന്നു. ക്രിസ്ത്വബ്ദം 1727 ൽ ഇമാം മുഹമ്മദ് ബിൻ സുഊദിൻ്റെ നേതൃത്വത്തിൽ റിയാദിനടുത്ത ദർഇയ്യ കേന്ദ്രീകരിച്ച് ഒന്നാം സൗദി ഭരണകൂടം സ്ഥാപിതമായത് ഫെബ്രുവരി 22 ന്നായിരുന്നു. മൂന്ന് നൂറ്റാണ്ട് കാലത്തെ ധന്യമായ ചരിത്രവും സാംസ്കാരിക പാരമ്പര്യവും രാഷ്ട്രം കൈ വരിച്ച നേട്ടങ്ങളും ആധുനിക ലോകത്തെയും സൗദിയിലെ പുതിയ തലമുറയെയും പരിചയപ്പെടുത്താനാണ് എല്ലാ […]
Continue Reading