സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ദേശീയ കാമ്പയ്ൻ സമാപിച്ചു
ദമ്മാം: ‘സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തിയ ത്രൈമാസ കാമ്പയിൻ സമാപിച്ചു. പാശ്ചാത്യ രാജ്യങ്ങളിൾ നടക്കുന്ന പല അധാർമികതകളും ഇന്ന് നമ്മുടെ നാട്ടിലെ നിത്യസംഭവങ്ങളായി വാർത്തകളിൽ ഇടംപിടിക്കുമ്പോൾ നമുക്ക് പുതുമ തോന്നാത്തതിന് കാരണം ഇത്തരം അധാർമ്മികതകൾ നമ്മുടെ കുടുംബങ്ങളിൽ പോലും വേരൂന്നിക്കൊണ്ടിരിക്കുന്നു എന്ന അപകടകരമായ സാഹചര്യമാണ്. വിദ്യാർത്ഥികളടക്കം ലഹരിക്കടിമപ്പെട്ട് കൊലപാതകങ്ങളിൽ വരെ പങ്കാളികളാവുകയും സ്വന്തം മാതാപിതാക്കളെ വരെ അറും കൊല ചെയ്യുകയും ചെയ്യുമ്പോൾ സമൂഹ സ്തംബ്തരായി പോകുന്ന […]
Continue Reading