ലിംഗ സമത്വത്തിന്‍റെ മറവിൽ സ്ത്രീകളുടെ അവകാശങ്ങൾ കവരുന്നു:ഐ.ജി.എം ഗേൾസ് സമ്മിറ്റ്

കോഴിക്കോട് : നവലിബറർ വാദം ഉയർത്തി വിടുന്ന ലിംഗ സമത്വത്തിൻ്റെ മറവിൽ ആദരണീയമായ  സ്ത്രീത്വത്തെ അപമാനിക്കുകയാണെന്ന് ഐ.ജി. എം സ്റ്റേറ്റ് ഗേൾസ് ഗാദറിംഗ് കുറ്റപ്പെടുത്തി. വികലമായ ലിംഗ സമത്വ വാദം സ്ത്രീ സമൂഹത്തിന് സമൂഹത്തിൽ നിന്ന് ലഭ്യമാവേണ്ട പ്രത്യേക പരിഗണനയും അവകാശങ്ങളും കവർന്നെടുക്കപ്പെടുകയാണ്. മനുഷ്യ കുലത്തിൻ്റെ നിലനില്പിൻ്റെ അടിസ്ഥാന ഘടകമായ കുടുംബ സംവിധാനത്തിൻ്റെ ജീവ നാഡിയായ പെൺകുട്ടികളിൽ വൈവാഹിക ജീവിതത്തെക്കുറിച്ച അവമതിപ്പുണ്ടാക്കുന്ന പ്രചാരണങ്ങൾ നവലിബറൽ ലിംഗ സമത്വ വാദികൾ അവസാനിപ്പിക്കണം. റാഗിംഗ് എന്ന ക്രൂര വിനോദം കാമ്പസുകളിൽ […]

Continue Reading