ഹോമിയോപ്പതി അനന്തര സാധ്യത പ്രോത്സാഹനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധം: മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: ഹോമിയോപ്പതിയുടെ അനന്തര സാധ്യതലോകം കൊവിഡുകാലത്തു തൊട്ടറിഞ്ഞതും അതിന്റെ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ആന്റണി രാജു. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപ്പതി (ഐഎഫ്പിഎച്ച്) ആരോഗ്യ സംരക്ഷണത്തിനും ഹോമിയോശാസ്ത്ര വളര്‍ച്ചക്കുമായി മുപ്പതോളം രാജ്യങ്ങളെ കോര്‍ത്തിണക്കി മൂന്നുവര്‍ഷം തുടര്‍ച്ചയായി നടത്തി വരുന്ന സൂം വെബിനാറിന്റെ സഹസ്ര ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹോമിയോപ്പതിയുടെ വികസന സാധ്യതകള്‍ക്കു നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. വിജയവസന്ത് എംപി കന്യാകുമാരി തമിഴ് സൂം ഉദ്ഘാടനം നിര്‍വഹിച്ചു. ഹയാത് റീജന്‍സിയില്‍ […]

Continue Reading