ഐ എന്‍ എല്‍ സെക്കുലര്‍ ഇന്ത്യ റാലി 26ന്
കോഴിക്കോട്: ‘മതേതര ഇന്ത്യയെ വീണ്ടെടുക്കുക, മതനിരപേക്ഷ കേരളത്തെ ഉയര്‍ത്തിപ്പിടിക്കുക’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച കാമ്പയിന്റെ ഭാഗമായി നടക്കുന്ന ‘സെക്കുലര്‍ ഇന്ത്യ റാലി’ 26ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകീട്ട് നാലിന് മുതലക്കുളത്ത് നിന്നും പ്രകടനം ആരംഭിക്കും. 5.30ന് നടക്കുന്ന ചടങ്ങില്‍ ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് പി സി കുരീല്‍ റാലി ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുറഹിമാന്‍, അഡ്വ. പി ടി എ റഹീം എം എല്‍ […]
Continue Reading