ജനപ്രതിനിധികളെ ജനകീയരാകാന്‍ നിര്‍ബന്ധിതരാക്കിയത് ഉമ്മന്‍ചാണ്ടി: കെ സി വേണുഗോപാല്‍

കല്പറ്റ: ജനപ്രതിനിധികളെ ജനകീയരാകാന്‍ നിര്‍ബന്ധിതരാക്കിയത് ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനവും ശൈലിയുമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് ജനപ്രതിനിധികള്‍ എന്ന് സ്വന്തം ജീവിതത്തിലൂടെ ഉമ്മന്‍ ചാണ്ടി കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ കാത്തിരിക്കുന്ന അവസാനത്തെ ആളെ വരെ പരിഗണിക്കുന്ന നേതാവായിരുന്നു അദ്ദേഹം. ഇത് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ […]

Continue Reading