ഇസ്‌കഫ് വയനാട് അംബേദ്കര്‍ ജയന്തി ആഘോഷവും അനുസ്മരണവും നടത്തി
സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ ആന്റ് ഫ്രണ്‍ഷിപ്പ് (ISCUF) വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. ബി ആര്‍ അംബേദ്ക്കര്‍ ജയന്തി ആഘോഷവും അനുസ്മരണ കൂട്ടായ്മയും നടത്തി. ചലചിത്ര സംവിധായകനും എഴുത്തുകാരനുമായ ഭാസ്‌കരന്‍ ബത്തേരി ഉദ്ഘാടനം ചെയ്തു. ഇസ്‌കഫ് വയനാട് ജില്ലാ പ്രസിഡന്റ് ഷാജി ബത്തേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പ്രശാന്ത് രാജന്‍, സംസ്ഥാന PSC ബോഡ് അംഗം പ്രൊഫ. ജിപ്‌സന്‍ വി പോള്‍, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ […]
Continue Reading