സി കെ ജാനുവിന്റെ ആത്മകഥ പുറത്തിറങ്ങുന്നു
കല്പറ്റ: ഗോത്രമഹാസഭ അധ്യക്ഷയും പ്രമുഖ ആദിവാസി നേതാവുമായ സി കെ ജാനുവിന്റെ ആത്മകഥ നവമ്പര്‍ 19 ന് പ്രകാശനം ചെയ്യും. അടിമ മക്ക എന്ന പേരിലുള്ള പുസ്തകം കല്പറ്റ എന്‍ എം ഡി സി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തക കെ അജിതയാണ് പുറത്തിറക്കുന്നത്. ഗോത്ര വാദ്യോപകരണങ്ങളുടെ വാദനത്തിന്റെ അകമ്പടിയോടെ സുപ്രസിദ്ധ ഗായിക നഞ്ചിയമ്മ പുസ്തകം ഏറ്റുവാങ്ങും. ഞായറാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രൊഫ: കുസുമം ജോസഫ് അധ്യക്ഷത വഹിക്കും. കെ കെ […]
Continue Reading