ബഹുസ്വരത ഇന്ത്യയുടെ സൗന്ദര്യം; ഫോക്കസ് സെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദ: ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘നാനാത്വത്തില്‍ ഏകത്വം ഇന്ത്യയുടെ സൗന്ദര്യം’ എന്ന ശീര്‍ഷകത്തില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദാ ഡിവിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും നിലനിര്‍ത്തുവാനും വൈവിധ്യങ്ങളെ കാത്തുസൂക്ഷിക്കുവാനും സാധിക്കുമ്പോള്‍ മാത്രമാണ് രാജ്യത്തിന്റെ സൗന്ദര്യം നിലനില്‍ക്കുകയുള്ളു എന്ന് സെമിനാര്‍ അഭിപ്രായപെട്ടു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് ഭരണഘടനയില്‍ നല്‍കിയ സ്ഥാനം ലോകത്തിനു തന്നെ മാതൃകയാണ്. മതത്തിന്റെ പേരില്‍ തരം തിരിവ് ഉണ്ടായിക്കൂടാ, ജാതിയുടെ പേരില്‍ ആരും അക്രമിക്കപ്പെടാന്‍ ഇടവരരുത്. ഫാസിസ […]
Continue Reading