ഫോക്കസ് ജിദ്ദ ഡിവിഷന് പുതിയ നേതൃത്വം

ജിദ്ദ: ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ 2024-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ റഷാദ് കരുമാര (ഡിവിഷന്‍ ഡയറക്ടര്‍), ജൈസല്‍ അബ്ദുറഹ്മാന്‍ (ഡിവിഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍), ഷഫീഖ് പട്ടാമ്പി (ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍), മുഹമ്മദ് അബ്ദുല്‍ ഗഫൂര്‍ (ഡിവിഷണല്‍ അഡ്മിന്‍ മാനേജര്‍), നിദാല്‍ കാരാടന്‍ (ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. റീജിയണല്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായി ജരീര്‍ വേങ്ങര, അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി എന്നിവരേയും തെരഞ്ഞെടുത്തു. മറ്റുവകുപ്പുകളിലേക്കായി മുഹമ്മദ് ആരിഫ് (എച്ച് ആര്‍ മാനേജര്‍), രിസ് […]

Continue Reading